ഋഷിയുടെ നാവിൽ നിന്ന് ആ സത്യം സൂര്യ അറിയുന്നു ; കൂടെവിടെ വമ്പൻ ട്വിസ്റ്റിലേക്ക് !
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കൂടെവിടെ. മാറ്റിവെച്ചിരിക്കുന്ന സൂര്യ എന്ന പെൺകുട്ടിയുടേയും അധ്യാപകൻ ഋഷിയുടേയും ജീവിതത്തിലൂടെയാണ് സീരിയൽ മുന്നോട്ട് പോകുന്നത്.…