മണിയറ ഒരുക്കി ആദി സാർ, അടിച്ചിറക്കി അതിഥി ടീച്ചർ ; ലേശം കൗതുകം കൂടിപ്പോയതാണ്; കൂടെവിടെ രസകരമായ പുത്തൻ എപ്പിസോഡ് !

മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ കൂടെവിടെ ഇന്ന് വളരെ രസകരമായ ഒരു എപ്പിസോഡ് ആയിരുന്നു. ആദി സാർ അതിഥി ടീച്ചറുടെ വീട്ടിൽ കയറിക്കൂടിയിരിക്കുകയാണ്. അതും ഒരു തമാശയാക്കിയിരിക്കുകയാണ് ഇന്ന് ആദി സർ.

അതുമാത്രമല്ല, റാണിയമ്മയും സൂര്യ കൈമളും തമ്മിലുള്ള രസകരമായ എപ്പിസോഡും കൂടിയാണ് ഇന്നത്തേത്. കാണാം വീഡിയോയിലൂടെ…!

about koodevide

Safana Safu :