സുമിത്ര തെറ്റുചെയ്തിട്ടില്ല; കുടുംബവിളക്ക് റൈറ്റർ മാമനാണോ തെറ്റുപറ്റിയത്?; സുമിത്ര രോഹിത് വിവാഹം നടക്കണോ?!

മലയാളികൾക്കിടയിൽ വലിയ പ്രതീക്ഷ നൽകി കടന്നുവന്ന സീരിയൽ ആണ്. വീട്ടമ്മയായ സുമിത്രയെന്ന സ്ത്രീയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളും അവര്‍ ജീവിതം തിരിച്ച് പിടിച്ചതുമൊക്കെയാണ് സീരിയലിന്റെ ഇതിവൃത്തം. എല്ലാത്തില്‍ നിന്നും ഒഴിഞ്ഞ് മാറി നിന്നിട്ടും സുമിത്രയ്ക്ക് നേരിടേണ്ടി വരുന്ന അവഹേളനങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ലെന്നുള്ളതാണ് ശ്രദ്ധേയം.

എന്നാൽ ഇപ്പോഴും പ്രേക്ഷകർ ചോദിക്കുന്നത് സുമിത്ര രോഹിത് വിവാഹം നടത്തണോ എന്നാണ്… കാണാം വീഡിയോയിലൂടെ….

about kudumbavilakku

Safana Safu :