മാളുവിനെ രക്ഷിക്കാൻ ശ്രേയ ഐ പി എ സ് ഉപേക്ഷിക്കുമോ .? അപ്രതീക്ഷിത വഴിത്തിരിവിലൂടെ തൂവൽസ്പർശം
കുട്ടിക്കാലത്ത് വേർപിരിഞ്ഞുപോയ സഹോദരിമാരായ ശ്രേയയുടെയും മാളുവിന്റെയും കഥ പറയുന്ന പരമ്പര തൂവൽസ്പർശം ഇപ്പോൾ അനിയത്തിയ്ക്കുവേണ്ടി തന്റെ ജോലിപോലും ഉപേക്ഷിക്കാൻ തയാറാവുകയാണ്…