അലീനയെന്ന പെൺകുട്ടിയുടെ ജീവിതയാത്രയുടെ നിറവ്യത്യാസങ്ങളിലൂടെ കടന്നു പോകുന്ന ‘അമ്മയറിയാതെ’ യെന്ന പുതിയ പരമ്പര ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ‘അമ്മ-മകൾ ബന്ധത്തിന്റെ എല്ലാ തീഷ്ണഭാവങ്ങളും ഈ പരമ്പരയിലൂടെ കാണുവാൻ കഴിയും.സച്ചിയേ തേടി നീരജയെത്തുമ്പോൾ . നീരാജയ്ക്ക് ശരിക്കും സംഭവിച്ചത് എന്താണ് .
AJILI ANNAJOHN
in serial story review