മനോഹറിന്റെ കള്ളകളി പൊളിഞ്ഞു ? സരയുവിന്റെ അഹങ്കാരം തീർന്നു ;ട്വിസ്റ്റുമായി മൗനരാഗം
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് മൗനരാഗം.ഊമയായ കല്ല്യാണിയുടെയും കിരണിന്റെയും പ്രണയവും വിവാഹവുമെല്ലാമാണ് പരമ്പര പറയുന്നത്. പരമ്പരയിലെ പ്രധാന കഥാപാത്രമായ കല്ല്യാണി…