ഗീതുവിനെ ഇല്ലാതാകാൻ രാധിക കൃത്യ സമയത്ത് ഇടപെട്ട് ഗോവിന്ദ് ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം
ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന " ഗീതാഗോവിന്ദത്തിൽ ഗീതുവിനെ ഇല്ലാതാക്കാൻ രാധികയും മകനും…