അങ്ങനെ കഴിഞ്ഞ രണ്ടരവര്‍ഷക്കാലത്തെ ഞങ്ങളൊരുമിച്ചുള്ള യാത്രയ്ക്ക് അവസാനമായി, നല്ല കുറേ മുഹൂര്‍ത്തങ്ങള്‍, അനുഭവങ്ങള്‍, എല്ലാം ഒരിക്കലും മറക്കാനാവാത്ത ഓര്‍മകളായി മനസ്സിലുണ്ടാവും ; ശരൺ
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് ശരൺ പുതുമന. ഇപ്പോൾ മിനിസ്ക്രീനിൽ താരത്തെ അധികം കാണാറില്ല. എന്നാൽ ശരണിന്റെ ശബ്ദം ബിഗ് സക്രീൻ…