റാണിയുടെ അവഗണ സഹിക്കാൻ കഴിയാതെ സൂര്യ ; ട്വിസ്റ്റുമായി കൂടെവിടെ

മലയാളി കുടുംബ പ്രേക്ഷകരുടേയും യുവാക്കളുടേയും മനം കവർന്ന പരമ്പരയാണ് കൂടെവിടെ. ഋഷി എന്ന അധ്യാപകന്റേയും സൂര്യ എന്ന വിദ്യാർഥിനിയുടേയും പ്രണയവും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് പരമ്പര പറയുന്നത്. ഇരുവരും തമ്മിലുള്ള പ്രണയ രംഗങ്ങളൊക്കെ ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ഋഷിയ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ നിരവധി ഫാൻസ് പേജുകളുമുണ്ട്. സൂര്യ തന്റെ സ്വപ്നങ്ങളെ തേടിയുള്ള യാത്രയിലാണ് അതിന് അനുമതി നൽകി റാണി . കഥയിൽ ഇനി സംഭവിക്കുന്നത്

AJILI ANNAJOHN :