ഗൗരയുടെയും ശങ്കരന്റെയും കഥയുമായി ഗൗരി ശങ്കരം

ഗൗരിയുടെയും ശങ്കർ മഹാദേവന്റെയും പ്രണയകഥ പറയുന്ന പരമ്പരയാണ് ഗൗരീശങ്കരം. പ്രണയത്തിന്റെ തീവ്രതയും ഊഷ്മളതയും കരുതലും പരമ്പര പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നുവെന്ന് അണിയറക്കാര്‍ പറയുന്നു. ഇരുവരുടെയും ആകസ്മികമായ കണ്ടുമുട്ടലും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് പരമ്പരയുടെ കഥാഗതി. ഗൗരിയായി വീണയും ശങ്കർ മഹാദേവനായി ഹരിശങ്കറും, നന്ദിനിയായി നിഷ മാത്യുവും, പ്രൊഫസർ ശ്യാമപ്രസാദായി രവികൃഷ്ണനും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു

AJILI ANNAJOHN :