പുതിയ അടവുമായി സിദ്ധു ശ്രീനിലയ്ത്ത് എത്തുമ്പോൾ ; പുതിയ കഥാഗതിയിലുടെ കുടുംബവിളക്ക്
മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടതിനു ശേഷം സ്വന്തം കാലില്‍ നില്‍ക്കാനായി പരിശ്രമിച്ച കഥാപാത്രം…