അനിയത്തിയുടെ കാര്യത്തിലായിരുന്നു വിഷമമുണ്ടായിരുന്നത്. സ്‌കൂളില്‍ , ടീച്ചേഴ്‌സ് പോലും മോശമായിട്ട് സംസാരിച്ചു ; ഒളിച്ചോട്ടത്തെപ്പറ്റി ശ്രീക്കുട്ടി
ശ്രീക്കുട്ടി മിനി സ്‌ക്രീൻ പ്രേക്ഷകരുടെ സ്വന്തം താരമാണ്. കൃഷ്ണകൃപാസാഗരത്തിൽ കണ്ണന്റെ രാധയായി എത്തിയപ്പോൾ മുതൽ ശ്രീക്കുട്ടി എന്ന നടി മലയാളികളുടെ…