മരുമകൾ എല്ലാം ഇങ്ങനെ ആണ് എന്നാണോ കാണിക്കുന്നത്..? ; അപ്പു ഇങ്ങനെ പറഞ്ഞാലും അഞ്ജു ഇങ്ങനെ പറയരുതായിരുന്നു; എന്ത് ചെയ്യണമന്നറിയാതെ ശിവനും ഹരിയും; സാന്ത്വനം വീട് ആകെ പ്രശ്നത്തിൽ !
'സാന്ത്വനം' വീട്ടിലെ ജ്യേഷ്‍ഠാനുജന്മാരുടേയും, അവരുടെ ഭാര്യമാരുടേയും കഥ പറയുന്ന പരമ്പര മികച്ച കഥാഗതിയിലൂടെയാണ് ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. ചടുലമായ കഥാമുഹൂര്‍ത്തങ്ങളിലൂടെ…