എന്റെ വിവാഹം കഴിഞ്ഞിട്ടില്ല, ഇവർ ദുരുപയോഗം ചെയ്‌തതാണ് ഫോട്ടോ എന്ന് എല്ലാവരോടും പറയേണ്ട ഗതികേട് വന്നിരിക്കുകയാണ്; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്
സന്തോഷ് പണ്ഡിറ്റ് എന്ന താരത്തെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സോഷ്യൽ മീഡിയയിൽ സജീവമാണ് അദ്ദേഹം. സാമൂഹിക വിഷയങ്ങളിൽ തന്റെ അഭിപ്രായം…