ആദ്യം ആലോചിക്കാമെന്ന് പറയും, പിന്നെ ധൈര്യം കുറയുന്നതാണോ ചെയ്യാന്‍ മടിയായിട്ടാണോന്നും അറിയില്ല പിന്നെ ചെയ്യുന്നില്ലെന്ന രീതിയിലാണ് മറുപടി; സംയുക്ത വര്‍മയെ കുറിച്ച് പറഞ്ഞ് ബിജു മേനോന്‍
സിനിമയില്‍ സജീവമല്ലെങ്കിലും മലയാളികള്‍ക്ക് ഇന്നും പ്രിയപ്പെട്ട താരമാണ് സംയുക്ത വര്‍മ്മ. സിനിമയില്‍ സജീവമായി നിന്നിരുന്ന സമയം, നടനായ ബിജു മേനോനെ…