Salman Khan

വളര്‍ത്തുനായക്കൊപ്പം ചിലവഴിച്ച് മസിൽ മാൻ ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ഇന്ത്യൻ സിനിമയുടെ മസിൽ മാനിന്‌ നായ്ക്കളോടുള്ള സ്നേഹം ഒരു ഹരമാണ് . ഇത് എല്ലാവർക്കും അറിയുന്ന ഒരു കാര്യമാണ്. നായ്ക്കളുമായുള്ള…

ബിഗ് ബോസ്ന്റെ 13-ാം സീസൺ അവതാരകനായി സൽമാൻഖാൻ; പ്രതിഫലം കേട്ട് ഞെട്ടി പ്രേക്ഷകർ !

ഇന്ന് ഹിന്ദി, മലയാളം, കന്നഡ, തമിഴ് ഭാഷകളിലായി സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന  ടെലിവിഷന്‍ പരിപാടിയാണ് ബിഗ് ബോസ്.ബിഗ് ബോസ് ഹിന്ദി പതിപ്പിന്റെ…

പരസ്യമായി സുരക്ഷാ ഉദ്യോഗസ്ഥന്റെ കരണത്തടിച്ച് സൽമാൻ ഖാൻ !

എല്ലാവരുടേയും മുന്നില്‍ വച്ച്‌ രൂക്ഷമായ പ്രതികരിക്കാന്‍ ഒരുമടിയും കാണിക്കാത്ത ആളാണ് സല്‍മാന്‍ ഖാന്‍. ഇപ്പോളിതാ താരത്തിന്റെ ഒരു വീഡിയോ കണ്ട്…

വായാടിത്തവും അശ്ലീലവും പറയുന്ന സൽമാൻ ഖാന്റെ സിനിമക്ക് ഭാരത് എന്ന് പേരിടരുതെന്നു ഹർജി !

സല്‍മാന്‍ ഖാന്റെ പുതിയ ചിത്രം ‘ഭാരതിന്റെ’ പേര് മാറ്റണമെന്ന് അവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. വിപിന്‍ ത്യാഗി എന്നയാളാണ് പരാതിയുമായി…

ഭാരതിനായി എന്തും നൽകാൻ ആളുകൾ തയ്യാറാണ്… ചിലപ്പോൾ ഭർത്താവിനെ വരെ ഉപേക്ഷിക്കാൻ എന്നിട്ടും പ്രിയങ്ക ചെയ്തതോ;കടുത്ത വിമർശനവുമായി സൽമാൻ ഖാൻ !

കല്യാണം കഴിഞ്ഞതോടെ ബോളിവുഡിനെ മറന്ന മട്ടാണ് പ്രിയങ്ക ചോപ്രയ്ക്ക്. വന്ന വഴി മറക്കരുത് എന്ന് പറഞ്ഞ് പ്രിയങ്കയെ വിമർശിച്ച് കരീന…

ഐശ്വര്യ റായുടെ ചിത്രം ക്രോപ്പ് ചെയ്ത് ട്വിറ്ററിൽ ഷെയ‍‍ർ ചെയ്ത് സൽമാൻ.

പുതുമുഖങ്ങളായ ഷര്‍മിന്‍ സെഗാള്‍, മീസാന്‍ എന്നിവ‍ർ അഭിനേതാക്കാളാകുന്ന പുതിയ ചിത്രമാണ് മലാൽ. ചിത്രം ജൂൺ 29ന് റിലീസിനെത്തുകയാണ്. സഞ്ജയ് ലീല…

സൽമാൻ ഖാനോട് മത്സരിക്കാൻ ദുൽഖർ സൽമാൻ !

ബോ​ളി​വു​ഡി​ന്റെ​ ​സൂ​പ്പ​ര്‍​താ​രം​ ​സ​ല്‍​മാ​ന്‍​ ​ഖാ​നോ​ട് ​മ​ത്സ​രി​ക്കാ​ന്‍​ ​മ​ല​യാ​ള​ത്തി​ന്റെ​ ​യു​വ​ ​സൂ​പ്പ​ര്‍​ ​താ​രം​ ​ദു​ല്‍​ഖ​ര്‍​ ​സ​ല്‍​മാ​ന്‍. സ​ല്‍​മാ​ന്റെ​ ​ബ്ര​ഹ്മാ​ണ്ഡ​ ​ചി​ത്രം​ ​ഭാ​ര​തി​നോ​ടൊ​പ്പം​…

53 വയസ്സുള്ള സൽമാൻ ഖാൻ അച്ഛനാകാൻ പോകുന്നു !!!

ബോളിവുഡ് സൂപ്പർ താരമാണ് സൽമാൻ ഖാൻ. ബോളിവുഡിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള നടൻ. 53 വയസ്സ് പ്രായമുള്ള സൽമാൻ ഖാൻ ഇതുവരെ വിവാഹം…

53 വയസിലും സൽമാൻ ഖാൻ അവിവാഹിതനായി തുടരുന്നതിന്റെ കാരണം വെളിപ്പെടുത്തി കുടുംബം !

ബോളിവുഡിലെ മാസിൽമാനാണ് സൽമാൻ ഖാൻ. 53 വയസ്സായിട്ടും സൽമാൻ ഇപ്പോളും സിംഗിൾ ആണ്. ഒട്ടേറെ പ്രണയത്തിലൂടെ കടന്നു പോയ സൽമാൻ…

ഐശ്വര്യ റായിയുടെ പേരിൽ തമ്മിലിടഞ്ഞ വിവാദ സംഭവത്തിൽ 16 വർഷത്തിന് ശേഷം സൽമാൻ ഖാനോട് ഒരു ചോദ്യവുമായി വിവേക് ഒബ്‌റോയ് !

സൽമാൻ ഖാൻ - ഐശ്വര്യ റായ് പ്രണയം ബോളിവുഡിൽ വലിയ കോളിളക്കം സൃഷ്‌ടിച്ച ഒന്നാണ്. വിവാദങ്ങളിലൂടെ സഞ്ചരിച്ച സൽമാൻ ഖാന്റെ…

എനിക്ക് അശ്ളീല രംഗങ്ങൾ കാണാനും ഇഷ്ടമില്ല , എന്റെ സിനിമകളിൽ ഉൾപ്പെടുത്തതാനുമില്ല – സൽമാൻ ഖാൻ

വിവാദങ്ങളിലൂടെയും പ്രണയങ്ങളിലൂടെയും വാർത്തകളിൽ നിറഞ്ഞു നില്കാറുള്ള താരമാണ് സൽമാൻ ഖാൻ. എന്നാൽ തന്റെ സിനിമകളിൽ അശ്ളീല രംഗങ്ങൾ ഉൾപെടുത്താൻ വിമുഖനാണ്‌…

സൽമാൻ ഖാന്റ സൂപ്പർ ഹിറ്റ് ചിത്രം ദബാങ് ത്രീ വരുന്നു; ഇത്തവണ പ്രഭുദേവ സംവിധാനം ചെയ്യും !!!

സൂപ്പർ ഹിറ്റ് ചിത്രം ദബാങ് ത്രീ അണിയറയിൽ ഒരുങ്ങുന്നു. ഉത്തര്‍പ്രദേശിലെ ചുല്‍ബുല്‍ പാണ്ഡെ എന്ന പൊലീസുകാരനായി സല്‍മാന്‍ മൂന്നാമതും വെള്ളിത്തിരയിലെത്തും.…