കുറച്ച് പൈസ തന്നു, നല്ലകാര്യങ്ങള്‍ പറയണം, ദൂഷ്യവശങ്ങള്‍ ഒന്നും പറയരുത്, കുറേ പൊക്കിയടിക്കണം എന്നൊക്കെ പറഞ്ഞു;സലിം കുമാറിനെക്കുറിച്ച് മമ്മൂട്ടി!
കഴിഞ്ഞ ദിവസം സലിം കുമാറിന്റെ ജന്മദിനം വലിയ ആഘോഷത്തോടെയാണ് കൊണ്ടാടിയത്.മലയാളത്തിലെ പല പ്രമുഖതാരങ്ങളും പരിപാടിയിൽ പങ്കെടുത്തിരുന്നു.ഒപ്പം മമ്മൂട്ടിയും കാവ്യയും ദീലീപുമൊക്കെ…