തൊണ്ട ഇടറി നിങ്ങൾ പറഞ്ഞത് ഈ രാവണപ്രഭുക്കൻമാർക്ക് എത്ര ശ്രമിച്ചാലും പറയാൻ നാവു വഴങ്ങില്ല!ഇറങ്ങി പോയവർ ഇറങ്ങേണ്ടവർ തന്നെയാണ്. – ബിനീഷിനു സജിത മഠത്തിലിന്റെ പിന്തുണ !
പൊതുവേദിയിലാണ് ബിനീഷ് ബാസ്റ്റിൻ അവഗണന നേരിട്ടത് . മലയാളികൾക്ക് വളരെ അപമാനം തോന്നുന്ന തരത്തിലുള്ള വാർത്തകൾ ആണ് വരുന്നത് .…