ഓരോ ദിവസവും സ്റ്റിറോയ്ഡ് കുത്തിവെക്കുമ്പോള്‍ ഇവള്‍ക്ക് എന്ത് മാറ്റമാണ് ഉണ്ടാവുന്നതെന്നായിരുന്നു നോക്കുന്നത്…. മൂന്ന് ദിവസം കഴിഞ്ഞതോടെ റാഷസ് വന്നു, അതോടെ അത് നിര്‍ത്തി; ചങ്ക് പറിഞ്ഞ് പോയി അങ്ങനെ കണ്ടപ്പോള്‍! മകളെക്കുറിച്ച് സാജന് സൂര്യയുടെ വാക്കുകള്‍
സിനിമകളിലും സീരിയലുകളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടനാണ് സാജന് സൂര്യ. സീരിയലുകളിലൂടെയാണ് സാജൻ പ്രേക്ഷക ശ്രദ്ധ നേടിയത്. തന്റെ കഥാപാത്രങ്ങളുടെ…