ദിലീപിന് എന്ത് അടിസ്ഥാനത്തിലാണ് വിഐപി ദർശനം അനുവദിച്ചത്, വിഷയം ചെറുതായി കാണാൻ സാധിക്കില്ല; രൂക്ഷ വിമർശനവുമായി ഹൈക്കോടതി
എല്ലാ കൊല്ലത്തെയും പതിവ് തെറ്റിക്കാതെ ഇത്തവണയും നടൻ ദിലീപ് ശബരിമല ദർശനം നടത്തിയിരുന്നു. ഇപ്പോഴിതാ ദിലീപിന് ശബരിമലയിൽ വിഐപി പരിഗണന…