RRR

ഒരു രാത്രി ഷൂട്ടിംഗിന് 75 ലക്ഷം രൂപയാണ് ചെലവ്, 65 രാത്രികളിലായാണ് ഇന്റര്‍വെല്‍ സീക്വന്‍സുകള്‍ ചിത്രീകരിച്ചത്; തുറന്ന് പറഞ്ഞ് രാജമൗലി

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം എസ്എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആര്‍ആര്‍ആര്‍. എന്നാല്‍ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന…

ഞങ്ങള്‍ കഠിനമായി പരിശ്രമിച്ചെങ്കിലും ചില സാഹചര്യങ്ങള്‍ നമ്മുടെ നിയന്ത്രണത്തിലല്ല; ആര്‍ആര്‍ആറിന്റെ റിലീസ് മാറ്റവെച്ചെന്ന് അറിയിച്ച് നിര്‍മാതാക്കള്‍

ബാഹുബലി 2നു ശേഷം എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ബിഗ്ബജറ്റ് ചിത്രമാണ് ആര്‍ആര്‍ആര്‍. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെയാണ് ഈ…

ഒമൈക്രോണ്‍ ഭീതിയില്‍ വീണ്ടും പ്രതിസന്ധി, പലയിടത്തും തിയേറ്ററുകള്‍ അടയ്ക്കുമ്പോള്‍ ആര്‍ആര്‍ആറിന്റെ റിലീസും മാറ്റുമെന്ന് റിപ്പോര്‍ട്ടുകള്‍; പ്രതികരണം അറിയിച്ച് രാജമൗലി

രാജ്യമാകെ വീണ്ടും ഭീതിയോടെ നോക്കിക്കാണുകയാണ് ഒമൈക്രോണിന്റെ വളര്‍ച്ച. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒമൈക്രോണ്‍ കേസുകള്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ തിയേറ്ററുകള്‍…

സൗഹൃദ ദിനത്തില്‍ നാല് ഭാഷകളിലെ ‘ദോസ്തി’ ഗാനവുമായി ആര്‍ആര്‍ആര്‍ ടീം; ഏറ്റെടുത്ത് ആരാധകര്‍

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ്ബജറ്റ് ചിത്രമാണ് 'ആര്‍ആര്‍ആര്‍'. ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന വാര്‍ത്തകളെല്ലാം തന്നെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്.…

ട്രെയ്ലര്‍ റിലീസ് ചെയ്തപോലെ ഉണ്ടായിരുന്നു, അംഗീകാരങ്ങള്‍ അവരുടേതാണ്; പ്രേക്ഷകരോട് നന്ദി പറഞ്ഞ് രാജമൗലി

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആര്‍ആര്‍ആര്‍. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ മേക്കിങ്ങ്…

രാജമൗലിയുടെ ആർ ആർ ആർ എവിടെ;എന്താണ് സംഭവിക്കുന്നത് എന്ന് ആരാധകർ!

ഒരൊറ്റ ചിത്രംകൊണ്ട് പലരുടെയും ജീവിതം മാറ്റിമറിച്ച ചിത്രമായിരുന്നു ബാഹുബലി.എസ് എസ് രാജമൗലിയുടെ ഏറ്റവും മനോഹരമായ നേട്ടമായിരുന്നു ആ ചിത്രം.ചിത്രത്തിന് ശേഷം…

രാ​ജ​മൗ​ലി​യും​ ​സം​ഘ​വും ബ​ൾ​ഗേ​റി​യ​യിൽ;നാ​നൂ​റ് കോ​ടി​യിൽ ചിത്രം ഒരുങ്ങുന്നു!

ലോകമെങ്ങും ആരാധകരെ സൃഷ്ട്ടിച്ച ചിത്രമാണ് ബാഹുബലി .രണ്ടു ഘട്ടങ്ങളായാണ് ബാഹുബലി പുറത്തിറങ്ങിയത് .ശേഷം രാജമൗലിയുടെ അടുത്ത ബിഗ് ബജറ്റ് ചിത്രമാണ്…

രാജമൗലിയുടെ 400 കോടി ബജറ്റ് ചിത്രം ആർ ആർ ആറിൽ നിന്നും പിന്മാറാനുള്ള കാരണം വെളിപ്പെടുത്തി ബ്രിട്ടീഷ് നടി !!!

ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആർ ആർ ആറിൽ നിന്നും പിന്മാറാനുള്ള കാരണം വെളിപ്പെടുത്തി ബ്രിട്ടീഷ്…

ഇത്രയല്ലേ ഉള്ളൂ.രാജമൗലി ചിത്രത്തിത്താനായി ആലിയ ഭട്ട് വാങ്ങുന്ന പ്രതിഫലം ?

താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ചറിയാന്‍ എന്നും പ്രേക്ഷകര്‍ക്ക് താല്‍പര്യമാണ്. ബാഹുബലിക്ക് ശേഷമുള്ള ബ്രഹ്മാണ്ഡ ചിത്രത്തെക്കുറിച്ച് രാജമൗലി ഔദ്യോഗിക പ്രഖ്യാപനം നടത്തിയതിന് പിന്നാലെയായാണ് സിനിമയുമായി…

ബാഹുബലിക്ക് ശേഷം രാജമൗലിയുടെ അടുത്ത ബ്രഹ്‌മാണ്ഡ ചിത്രത്തിൽ നായിക അലിയ ഭട്ട് – ഒരുങ്ങുന്നത് 400 കോടി ബജറ്റിൽ !!

ഇന്ത്യൻ സിനിമയിൽ ചരിത്രം രചിച്ച ബ്രഹ്മാണ്ഡ ചിത്രമായിരുന്നു ബാഹുബലി. ഒന്നും രണ്ടും ഭാഗങ്ങൾ നേടിത്തന്ന റെക്കോർഡുകൾ ചെറുതല്ല. രാജമൗലി എന്ന…