ഇതിലൊന്നുമില്ലാത്ത ഞാൻ ആ കുട്ടി അനുഭവിച്ചത് മനസ്സിലാക്കേണ്ട കാര്യമില്ല… ഞാൻ ആരെയും ഒന്നും ചെയ്തിട്ടില്ല, അവരായിട്ട് ചെയ്ത എന്തെങ്കിലും കാര്യങ്ങളായിരിക്കും അതിന് അവർ തന്നെ ഫേസ് ചെയ്യണം; ആരതി പൊടി
അടുത്തിടെയാണ് ബിഗ് ബോസ്സ് താരം റോബിന്റെയും ആരതി പൊടിയുടേയും വിവാഹനിശ്ചയം നടന്നത്. അതിന് പിന്നാലെ നിരവധി വിവാദങ്ങളിൽ റോബിൻ പെട്ടിരുന്നു.…