ഇത് സ്പ്രഡ് ചെയ്യണം, റോബിന് സുഖമില്ല, ശർദ്ദിക്കുന്നു എന്ന തരത്തിലാവണം ചർച്ച, റോബിന് കണ്ടന്റ് കൊടുക്കാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല, വായുവില്‍ നിന്നും ഭസ്മം എടുക്കുന്ന സായി ബാബയെപ്പോലെ വായുവില്‍ നിന്നും കണ്ടന്റ് എടുക്കുന്ന വ്യക്തിയാണ്; ഗുരുതര ആരോപണവുമായി ആരവ്

ബിഗ് ബോസ്സ് താരം റോബിൻ രാധാകൃഷ്നെതിരെ റോബിന്റെ സുഹൃത്ത് വലയത്തിലുണ്ടാവുകയും പിന്നീട് തെറ്റിപ്പിരിഞ്ഞ് പോവുകയും ചെയ്ത ആരവും അതീവ ഗുരുതരമായ ആരോപണണം ഉന്നയിക്കുകയാണ്. വ്യാജ കണ്ടന്റ് സൃഷ്ടിച്ച് പ്രേക്ഷകരെ വഞ്ചിക്കാന്‍ റോബിന്‍ ശ്രമിച്ചുവെന്നാണ് ആരവ് അവകാശപ്പെടുന്നത്. ഇതിന്റെ തെളിവായി ആ സംഭവത്തിന്റെ ദൃശ്യങ്ങളും ആരവ് പങ്കുവെക്കുന്നു.

വീഡിയോ കാണാം

Noora T Noora T :