നീയൊക്കെ എന്ത് തേങ്ങ ചെയ്താലും എനിക്ക് പ്രശ്നമില്ല, നിങ്ങൾ എൻ്റെ തൊഴിലാളികളാണ്; പറഞ്ഞിട്ട് കളിക്കുന്നതാ എനിക്ക് ശീലം; തന്നെ വെറുക്കുന്നവരെ വെല്ലുവിളിച്ച് റോബിൻ രാധാകൃഷ്‌ണൻ!
ബിഗ് ബോസ് സീസൺ ഫോറിലൂടെ ജനപ്രീതി നേടിയ മത്സരാർത്ഥിയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. മറ്റ് മത്സരാർത്ഥികൾക്ക് കിട്ടുന്നതിലും വലിയ സോഷ്യൽ…