ആദ്യ പ്രണയത്തില്‍ നിന്നാണ് ആ ഫീല്‍ അറിയുന്നത്, ഇപ്പോള്‍ പുള്ളി എവിടെയാണ് എന്ന് അറിയില്ല; റിമി ടോമി
വാലന്റൈന്‍സ് ദിനത്തോട് അനുബന്ധിച്ച് രസകരമായ പരിപാടികളായിരുന്നു ടെലിവിഷനില്‍ ഉണ്ടായിരുന്നത്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പര്‍ 4 സീസണ്‍ രണ്ടും…