തന്റെ ഒരു സിനിമ പോലും അദ്ദേഹം കണ്ടിട്ടില്ല;താന്‍ സിനിമയില്‍ അഭിനയിക്കുന്നതിനോട് അദ്ദേഹത്തിന് യോജിപ്പുണ്ടായിരുന്നില്ല ; നടി രേഖ
സിദ്ദിഖ്-ലാല്‍ സംവിധാനം ചെയ്ത റാംജിറാവു എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിലേയ്ക്ക് എത്തിയ രേഖ വിവാഹത്തോടെ സിനിമയില്‍ നിന്നും പിന്മാറിയിരുന്നു.…