മറ്റുള്ളവരെ സമൂഹത്തിനു മുന്നിൽ നാണം കെടുത്താനുള്ള വെറും ഒരു തമാശയല്ല ഇത്, സഹപ്രവർത്തകർക്കിടിയലും ഈ പ്രതിഛായ വേണോ? ഒരുമിച്ചിരുന്ന് സംസാരിച്ചു കൂടെ?; രേവതി
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നിരവധി പേരാണ് തങ്ങൾക്ക് നേരിട്ട ദുരനുവങ്ങളെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയത്. ഇതിനോടകം…