‘മമ്മൂട്ടി അഭിനയിച്ച സിനിമ തിയേറ്ററില്‍ വരും അപ്പോള്‍ എത്ര പേര് കാണാന്‍ വരുമെന്നുള്ളത് നമ്മുക്ക് നോക്കാം’; മികച്ച പ്രതികരണം നേടി നന്‍പകല്‍ നേരത്ത് മയക്കം, സംവിധായകന്‍ രഞ്ജിത്തിനെതിരെ പ്രേക്ഷകര്‍
മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമായിരുന്നു നന്‍പകല്‍ നേരത്ത് മയക്കം. കഴിഞ്ഞ ദിവസം ചിത്രം തിയേറ്ററുകളിലെത്തിയിരുന്നു.…