ആ സിനിമയുടെ യഥാര്‍ത്ഥ കളക്ഷന്‍ 30 ലക്ഷവും 10 ലക്ഷവുമൊക്കെയാണ്; മൂന്ന് മാസം കൂടുമ്പോള്‍ ധവളപത്രം ഇറക്കുമെന്ന് നിര്‍മാതാക്കള്‍
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചില താരങ്ങള്‍ക്കെതിരെ നിര്‍മാതാക്കളും സംഘടനകളും രംഗത്തെത്തിയിരുന്നത് ഏറെ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന്…