തന്റെ 15 വര്‍ഷത്തെ കരിയറില്‍ ഒരു സിനിമയുടെ പരാജയം മാത്രമേ ശരിക്കും തന്നെ വേദനിപ്പിച്ചിട്ടുള്ളൂ; തുറന്ന് പറഞ്ഞ് രണ്‍ബീര്‍ കപൂര്‍
ഈ വര്‍ഷം ബോളിവുഡിന് കടുത്ത തിരിച്ചടികളുടെ വര്‍ഷമായിരുന്നു. വമ്പന്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങിയ വര്‍ഷത്തില്‍ രണ്‍ബീര്‍ കപൂറിന്റെ ബ്രഹ്മാസ്ത്രയിലൂടെ അല്‍പ്പമെങ്കിലും തിളങ്ങിയത്.…