റാണയിൽ നിന്ന് തൃഷയെ പൂർണമായും അകറ്റി, തെലുങ്ക് സിനിമകളിൽ നിന്ന് മാറ്റി, ഹൈദരബാദിലേയ്ക്കുള്ള വരവും അവസാനിപ്പിച്ചു; ആ വെളിപ്പെടുത്തലുമായി ചെയ്യാറു ബാലു
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് തൃഷ. വളരെപ്പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായ തൃഷയ്ക്ക് മുൻനിര നായികയായി ഉയരാൻ അധികം കാലതാമസമൊന്നും…