തിയേറ്ററില്‍ ലൈറ്റ് ഓഫ് ചെയ്തപ്പോള്‍ ഇവന്റെ ഷര്‍ട്ട് തിളങ്ങുകയാണ്. ഇവനെ മാത്രം മകരവിളക്ക് തെളിഞ്ഞ് നില്‍ക്കുന്നത് പോലെ തിയേറ്ററില്‍ തെളിഞ്ഞ് കാണുകയാണ്… അപ്പോള്‍ തൊട്ട് ഇവന് എനിക്ക് ബാധ്യതയായി; രമേഷ് പിഷാരടി
തിയേറ്ററില്‍ പോയപ്പോഴുണ്ടായ ഒരു അനുഭവം പങ്കുവെച്ച് രമേഷ് പിഷാരടി. ”എനിക്ക് ബാധ്യതയായി തോന്നിയ ഒരുപാട് പേരുണ്ട്. നരന് എന്ന സിനിമ…