Ramesh Pisharody

20 വര്‍ഷങ്ങളായി തുടരുന്ന പതിവ്; അപൂര്‍വ സന്തോഷം പങ്കുവെച്ച് രമേശ് പിഷാരടി

പുതുവര്‍ഷത്തിലെ തന്റെ അപൂര്‍വമായ സന്തോഷം പങ്കുവെച്ച് നടന്‍ രമേശ് പിഷാരടി. നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ സാജന്‍ പള്ളുരുത്തിയുമൊത്ത് 20 വര്‍ഷമായി…

പെട്ടെന്ന് വ്രണപെടാൻ തയ്യാറായി നിൽക്കുന്ന വികാരങ്ങൾ കാരണം ഒന്നും പറയാൻ പറ്റില്ല… തുറന്നുപറച്ചിലുമായി പിഷാരടി!

രമേഷ് പിഷാരടിയും ധര്‍മ്മജനും ആളുകളുടെ ഇഷ്ടതാരങ്ങളാണ്. ഇരുവരുടെയും സ്‌ക്രീന്‍ കെമിസ്ട്രിയുമൊക്കെ പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടുള്ളതാണ്. മിമിക്രി വേദികളില്‍ നിന്നും ഇരുവരും സിനിമയിലേക്കെത്തിയിരുന്നു.…

പിഷാരടി എന്തുകൊണ്ട് ബിജെപിയെ വിമര്‍ശിക്കുന്നില്ല; വൈറലായി നടന്റെ പ്രതികരണം

മലയാളികള്‍ക്ക് സുപരിചിതനാണ് രമേശ് പിഷാരടി. തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയാറുള്ള നടന്‍ തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് വേദികളിലും സജീവമായിരുന്നു. ഭാരത്…

എല്ലാ മതങ്ങളും, രാഷ്ട്രീയ പാര്‍ട്ടികളും സ്‌നേഹിക്കാനാണത്രെ പഠിപ്പിക്കുന്നത്, ഫെയ്‌സ്ബുക്ക് ‘ഫ്രണ്ട്സ്’ എന്നത് പലപ്പോഴും ഒരു മിത്താണ്; രമേശ് പിഷാരടി

‘മിത്ത് വിവാദം’ ചര്‍ച്ചകളില്‍ നിറയുമ്പോള്‍ ഫെയ്‌സ്ബുക്ക് ഫ്രണ്ട്സ് എന്നത് പലപ്പോഴും ഒരു മിത്താണെന്ന് നടന്‍ രമേശ് പിഷാരടി. ഇന്ന് ഫെയ്‌സ്ബുക്ക്…

ലാവൻഡറിന്റെ സുഗന്ധവും സ്നേഹവും പൊട്ടിച്ചിരികളും നിറഞ്ഞയിടം, ; വൈറലായി ചിത്രങ്ങൾ

മലയാള സിനിമയിലെ അഭിനേതാക്കൾ തമ്മിലുള്ള സൗഹൃദം ഏറെ കൗതുകത്തോടെയാണ് ആരാധകർ നോക്കി കാണാറുണ്ട്. അത്തരത്തിൽ വളരെ അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ്…

‘ആനി മോനെ സ്നേഹിക്കുന്നത് പോലെ ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു; മോഹൻലാലിന് പിറന്നാൾ ആശംസകളുമായി രമേശ് പിഷാരടി

മലയാളത്തിന്റെ നടനവിസ്മയം മോഹൻലാലിന് ഇന്ന് പിറന്നാൾ. പ്രിയതാരത്തിന്റെ 63ാം പിറന്നാൾ ആഘോഷമാക്കുകയാണ് ആരാധകർ. മുഖ്യമന്ത്രി പിണറായി വിജയനും സൂപ്പർതാരം മമ്മൂട്ടിയും…

നിയമങ്ങള്‍ സൃഷ്ടിച്ചാല്‍ മാത്രം പോരാ, 23 വര്‍ഷം മുന്‍പുള്ള പത്ര കട്ടിംഗുമായി രമേഷ് പിഷാരടി !

മലയാളികളുടെ പ്രിയതാരമാണ് രമേഷ് പിഷാരടി. മിമിക്രിയിലൂടെയാണ് ബി​ഗ് സ്ക്രീനിൽ എത്തിയതെങ്കിലും ചുരുങ്ങിയ കാലം കൊണ്ടുതന്നെ സിനിമയിൽ തന്റേതായൊരു സ്ഥാനം കണ്ടെത്താൻ…

‘ഹോംമെയ്ഡ് ഹാപ്പിനസ്സ്’; കുടുംബ ചിത്രവുമായി രമേഷ് പിഷാരടി

ഭാര്യയ്ക്കും മക്കൾക്കുമൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് നടനും​ അവതാരകനും സംവിധായകനുമായ രമേഷ് പിഷാരടി ‘ഹോംമെയ്ഡ് ഹാപ്പിനസ്സ്’ എന്നാണ് ചിത്രത്തിനു…

അങ്ങനെ സ്വന്തം കാലില്‍ നില്‍ക്കാനും ഇരിക്കാനും പറ്റി; മഞ്ജുവിന്റെ ഫുള്‍ സ്പ്ലിറ്റ് പോസിന് കമന്റുമായി രമേശ് പിഷാരടി

മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരം വിവഹശേഷം സിനിമയില്‍…

നിങ്ങളൊരു നല്ല സഹോദരി മാത്രമല്ല, നല്ലൊരു ബോസ് ലേഡി കൂടിയാണ്… ഇനി വരുന്ന വർഷം നിങ്ങൾക്കു ഒരുപാട് സന്തോഷം കൊണ്ടുവരട്ടെ; പ്രിയയ്ക്ക് ആശംസയുമായി രമേഷ് പിഷാരടി

നടൻ കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയയുടെ പിറന്നാൾ ആഘോഷമാക്കി മഞ്ജു വാര്യരും, രമേഷ് പിഷാരടിയും. പിഷാരടി തന്റെ പ്രൊഫൈലിലൂടെ പങ്കുവച്ച…

അർദ്ധ രാത്രി വരെ പരിപാടി, വേദനയോടെ രമേശ് പിഷാരടി പറയുന്നത് ഇങ്ങനെ

അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മാത്രമാണ് സുബിയുടെ രോഗാവസ്ഥയുടെ ഗുരുതര നിലയെക്കുറിച്ച് അറിയാമായിരുന്നത്. കരള്‍ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന…

പതിനഞ്ചോളം ദിവസമായി ആശുപത്രിയില്‍ ആയിരുന്നതുകൊണ്ട് ഇനി ഇവിടുത്തെ ഔപചാരികതകള്‍ തീര്‍ത്ത് വീട്ടിലേക്ക് എത്തിയാലും സന്ധ്യയാവുമെന്ന് രമേശ് പിഷാരടി

അന്തരിച്ച നടിയും ഹാസ്യ കലാകാരിയുമായ സുബി സുരേഷിന്‍റെ സംസ്കാര ചടങ്ങുകള്‍ നാളെ നടക്കും. മൃതദേഹം ഇന്ന് ആശുപത്രിയിൽ സൂക്ഷിച്ചും. രാവിലെ…