കയ്യിൽ കിട്ടുന്ന ഏതെങ്കിലുമൊക്കെ ഡ്രസ്സ് ധരിച്ച്, ഒരു മാസ്ക്കും തൊപ്പിയും വച്ചിറങ്ങിയാൽ മഞ്ജുവിനെ ആരും തിരിച്ചറിയില്ല! മഞ്ജുവിന്റെ രഹസ്യങ്ങൾ പുറത്ത് വിട്ടു രമേഷ് പിഷാരടി
മലയാളികളുടെ പ്രിയ നടിയാണ് മഞ്ജു വാര്യർ. മഞ്ജു വാര്യരുടെ മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ് മലയാളികൾ ആഘോഷമാക്കിയതും ആണ്. ഇപ്പോൾ സിനിമയിൽ…