ഭാര്യ തന്നെ തല്ലുകയും മതിലില്‍ ചേര്‍ത്ത് നിര്‍ത്തി ഇടിക്കുകയും ചെയ്യുമായിരുന്നു; വിവാഹബന്ധം വേര്‍പെടുത്താനുള്ള കാരണത്തെ കുറിച്ച് രാം ഗോപാല്‍ വര്‍മ്മ
ബോളിവുഡില്‍ നിരവധി ചിത്രങ്ങള്‍ ചെയ്ത സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. സംവിധായകന്‍ എന്നതിനേക്കാളുപരി എഴുത്തുകാരന്‍, ചലച്ചിത്ര നിര്‍മ്മാതാവ് എന്നീ നിലകളിലും…