വേറെ ഒരാളുടെ വേദനയില്‍ ചിരിക്കുന്നവര്‍ എന്തായാലും മനുഷ്യര്‍ അല്ല, രാഖി സാവന്തിന് വധ ഭീഷണിയുണ്ടെന്ന് മുന്‍ ഭര്‍ത്താവ്!
അടുത്തിടെ നടി രാഖി സാവന്ത് തനിക്ക് ട്യൂമര്‍ ബാധിച്ചെന്ന് വെളിപ്പെടുത്തിയിരുന്നു. സര്‍ജറി നടത്തിയെന്നും സുഖം പ്രാപിച്ചെന്നും താരം വ്യക്തമാക്കിയിരുന്നു. അതിനിടെ…