നാലാമത്തെ ദിവസം പ്രണയം തോന്നുന്നുവെങ്കില്‍ നല്ല പച്ച മടലിന് അടി കിട്ടാത്തതിന്റെ പ്രശ്നമാണ്… കണ്ടാല്‍ ഉടനെ തോന്നുന്നത് പ്രണയമല്ല- രജിത് കുമാർ
ബിഗ് ബോസ് വീട്ടിൽ പാലിക്കേണ്ട പരിധികള്‍ ജാസ്മിനും ഗബ്രിയും ലംഘിച്ചിട്ടുണ്ടെന്ന് പറയുകയാണ് മുന്‍ ബിഗ് ബോസ് താരമായ രജിത് കുമാർ.…