എന്റെ അച്ഛന്‍ സംഘിയല്ലെന്ന് ഐശ്വര്യ; സംഘി എന്നത് ഒരു മോശം വാക്കാണെന്ന് ഐശ്വര്യ പറഞ്ഞിട്ടില്ലെന്ന് രജനികാന്ത്
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുത്ത രജനികാന്തിനെ 'സംഘി' എന്ന മുദ്രകുത്തുന്നതിനെതിരെയും അധിക്ഷേപിക്കുന്നതിനെതിരെയും മകളും സംവിധായകയുമായ ഐശ്വര്യ…