വെള്ള ഷർട്ടും ധോത്തിയും ധരിച്ച് തനി തമിഴ് ലുക്കിൽ സ്റ്റൈൽ മന്നൻ; അനന്ത് അംബാനി– രാധിക മെർച്ചന്റ് വിവാഹത്തിന് എത്തിയത് കുടുംബസമേതം
മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹ ആഘോഷങ്ങളുടെ വാർത്തകളാണ് സോഷ്യൽ മീഡിയ നിറയെ. ഇന്ത്യ കണ്ടിട്ടില്ലാത്ത…