Rajanikanth

രജനി സാറിന്റെ ആ ഓഫർ നിരസിക്കേണ്ടിവന്നു;കാരണം ആടുജീവിതം എന്ന സിനിമ!

200 കോടി ക്ലബ്ബിൽ എത്തിയ പൃഥ്വിരാജ് മോഹൻലാൽ ചിത്രമായിരുന്നു ലൂസിഫർ.പൃഥ്വിരാജ് സംവിധായകനായെത്തിയ ആദ്യ ചിത്രം എന്ന സവിശേഷതയും ചിത്രത്തിനുണ്ട്.ഇപ്പോളിതാ ലൂസിഫർ…

അന്ന് ആ നിർമ്മാതാവ് ആട്ടി ഓടിച്ചു,ഇന്ന് അയാളുടെ സ്റ്റുഡിയോയ്ക്ക് മുന്നില്‍ കാറില്‍ വന്നിറങ്ങി പ്രതികാരം വീട്ടി!

രജനികാന്ത് ഏറ്റവും പുതിയതായി അഭിനയിക്കുന്ന ചിത്രമാണ് ദര്‍ബാർ. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നു.പരിപാടിയിൽ സംസാരിക്കുന്നതിനിടെ തന്റെ ജീവിതത്തില്‍…

45 വർഷമായി സിനിമയിൽ. ഇനി ചെയ്യാനുള്ളത് ഒരു വേഷം മാത്രം, സ്വപ്ന കഥാപാത്രത്തെ വെളിപ്പെടുത്തി രജനികാന്ത്.

എന്തു കൊണ്ടാണ് ആളുകൾ തന്നെ സൂപ്പർ സ്റ്റാര്‍ എന്ന് വിളിക്കുന്നത് ഇപ്പോഴും അറിയില്ല, തമിഴ് സൂപ്പർ സ്റ്റാർ രജനികാന്തിന്റെ വാക്കുകളാണിവ.…

ചുള്ളനായി തലൈവൻ..ഇത് വേറെ ലെവൽ;ദർബാറിന്റെ ട്രെയ്‌ലർ!

25 വര്‍ഷത്തിനു ശേഷം രജനീകാന്ത് പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം.തമിഴകം ഒന്നടങ്കം ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം.ദര്‍ബാറിന്റെ ട്രെയിലര്‍ പുറത്തുവന്നിരിക്കുകയാണ്. വർഷങ്ങൾക്കിപ്പുറം…

തമിഴ് മന്നൻ രജനീ കാന്തിന് പിറന്നാൾ വാഴ്ത്തുക്കൾ !

തെന്നിന്ത്യൻ സൂപ്പർ താരം രജനി കാന്തിന് ഇന്ന് 69-ാം പിറന്നാൾ ദിനം. ആരാധകരുടെ സ്വന്തം രജനി കാന്ത് പിറന്നാൾ നിറവിലാണ്…

‘ദർബാർ’ ആദ്യ ഗാനം പുറത്തുവന്നു;ഗാനം ആലപിച്ചവരിൽ രജനികാന്തും?

എആര്‍ മുരുകദോസ് സംവിധാനം ചെയ്ത് സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് ദര്‍ബാര്‍. ഇപ്പോളിതാ ചിത്രത്തിലെ…

ഗൗതം വാസുദേവ് ചിത്രം ഒരുങ്ങുന്നു;മോഹൻലാലോ രജനികാന്തോ എന്ന കൺഫ്യൂഷനിൽ ആരാധകർ!

തമിഴ് സംവിധായകരിൽ പ്രമുഖനാണ് ഗൗതം വാസുദേവ് മേനോന്.മോഹൻലാലിനെ വെച്ച് ഗൗതം ഒരു പുതിയ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നു എന്ന…

ഞാന്‍ അവര്‍ക്ക് അസ്വീകാര്യനായ വ്യക്തിയാണ്. അനഭിമതനാണ്. എനിക്ക് കിട്ടിയ വിവരമനുസരിച്ച് അവര്‍ ക്ഷണിച്ചിട്ടുള്ളത് അമിതാഭ് ബച്ചനെയും രജനീകാന്തിനെയുമാണ്;അടൂർ ഗോപാല കൃഷ്‍ണൻ!

കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യൽ മേടയിൽ ഇടം പിടിക്കുന്നത് അടൂർ ഗോപാല കൃഷ്ണന്റെ പ്രസ്താവനകളാണ്. വിമർശനപരമായുള്ള അടൂരിന്റെ വാക്കുകൾ സോഷ്യൽ…

തിരുവള്ളുവറിനെ പോലെ തന്നെയും കാവി പൂശാൻ ബിജെപി ശ്രമിക്കുന്നു!

തിരുവള്ളുവറിനെ പോലെ തന്നെയും കാവി പൂശാനാണ് ബിജെപിയുടെ ശ്രമമെന്ന് രജനീകാന്ത്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രജനീകാന്ത് ബിജെപിയിൽ ചേരുന്നുവെന്ന വർത്തകർ സോഷ്യൽ…

മാസ്സ് ലുക്കിൽ രജനീകാന്ത്; ദര്‍ബാറിന്റെ മോഷന്‍ പോസ്റ്റര്‍ ഏറ്റെടുത്ത് ആരാധകർ!

സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ ചിത്രങ്ങൾ ആകാംഷയോടെയാണ് തമിഴകം കാത്തിരിക്കുന്നത്.തമിഴകത്തിന്റെ ദൈവം തന്നെയാണ് രജനീകാന്ത്.ഇപ്പോളിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ…

തെന്നിന്ത്യൻ സൂപ്പർ താരങ്ങളുടെ പട്ടികയിൽ മോഹൻലാൽ ഇല്ല ! മമ്മൂട്ടിയെ മാസ്റ്റർ എന്ന് വിശേഷിപ്പിച്ച് വോഗ് മാസിക !

വിവാദമാക്കാൻ സാധ്യമായേക്കാവുന്ന ഒരു കാര്യമാണ് വോഗ് മാസിക പുതിയ പതിപ്പിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത് . തെന്നിന്ത്യൻ സൂപ്പർ താരങ്ങളുടെ പട്ടികയാണ് വോഗ്…

ബൈക്കിൽ രജനീകാന്തിന്റെ വാഹനത്തെ പിന്തുടർന്നു; പിന്നീട് സെക്യുരിറ്റി ജീവനക്കാർ ചെയ്തത്..

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഇടം പിടിച്ച ഒരു സംഭവമായിരുന്നു ഒരു യുവാവ് സ്റ്റൈൽ മന്നൻ രജനീകാന്തിനെ പിന്തുടന്ന വാർത്ത.ബൈക്കിലെത്തി…