രജനി ഇപ്പോള്‍ വെറും സീറോയായി, സ്റ്റൈല്‍ മന്നനെതിരെ ആഞ്ഞടിച്ച് നടിയും മന്ത്രിയുമായ റോജ
തെന്നിന്ത്യയൊട്ടാകെ നിരവധി ആരാധകരുള്ള താരമാണ് രജനി കാന്ത്. ഇപ്പോഴിതാ അദ്ദേഹത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് തെലുങ്ക് സിനിമ താരവും ആന്ധ്രപ്രദേശ് മന്ത്രിയുമായ റോജ.…