ഡേറ്റിംഗ് സമയത്തും വിവാഹ ശേഷവും ജീവിതം ഒരുപോലെയാണ്, ഏക വ്യത്യാസം ഇന്ന് ഒരു വീട്ടിലാണ് എന്നതാണ്; പ്രിയാമണി
നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് പ്രിയാമണി. തെന്നിന്ത്യയിലും മലയാളത്തിലും ഒരുപോലെ പ്രിയാമണിയ്ക്ക് ആരാധകരുണ്ട്. ഇപ്പോൾ മലയാളത്തിൽ അത്ര…