priya mani

അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നുവെന്ന് തനിക്ക് ഇപ്പോഴും മെസേജുകള്‍ ലഭിക്കുന്നുണ്ട്, നിങ്ങള്‍ക്ക് വിമര്‍ശിക്കാം, വെറുക്കാം; ഒന്നിനോടും പ്രതികരിക്കാന്‍ ഉദ്ദേശിക്കുന്നില്ല, പൊട്ടിച്ചിരിക്കുക മാത്രമാണ് ചെയ്യുകയെന്ന് പ്രിയാമണി

നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് പ്രിയാമണി. തെന്നിന്ത്യയിലും മലയാളത്തിലും ഒരുപോലെ പ്രിയാമണിയ്ക്ക് ആരാധകരുണ്ട്. ഇപ്പോള്‍ മലയാളത്തില്‍ അത്ര…

ഷൂട്ടിംഗിനിടെ ഷാരൂഖ് ഖാന്‍ തന്ന ആ 300 രൂപ ഇപ്പോഴും പേഴ്‌സില്‍ സൂക്ഷിച്ച് വെച്ചിട്ടുണ്ട്; ഷാരൂഖ് ഖാനെ ബോളിവുഡിന്റെ ബാദ്ഷ എന്നു വിളിക്കുന്നത് വെറുതെയല്ലെന്ന് പ്രിയ മണി

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രപേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് പ്രിയ മണി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട്…

ഞാന്‍ കറുത്തിരുന്നാല്‍ നിങ്ങള്‍ക്കെന്താണ് കുഴപ്പം, കറുത്തിരിക്കുന്നതില്‍ തനിക്ക് അഭിമാനം മാത്രമേയുള്ളൂ, ഇപ്പോള്‍ ആന്റി എന്നാണ് വിളിക്കുന്നത്; ബോഡിഷെയ്മിംഗിന് ഇരയാകുന്നുവെന്ന് പ്രിയാമണി

സിനിമയില്‍ സജീവമല്ലെങ്കിലും ഇപ്പോഴും മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും…

നഗ്‍ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാമോയെന്ന് കമന്റ്; വായടപ്പിച്ച് പ്രിയാമണി

അശ്ലീല കമന്റിനെതിരെ നടി പ്രിയാമണി. രൂക്ഷമായ രീതിയിലാണ് താരം പ്രതികരിച്ചത്. ഫേക്ക് ഐഡിയില്‍ നിന്നായിരുന്നു അശ്ലീല കമന്റ്. https://youtu.be/qmlFILHwnJc നഗ്‍ന…

തരുണിന്റെ അമ്മ ഷൂട്ടിങ് ലൊക്കേഷനില്‍ കാണാന്‍ വന്നു; നിങ്ങള്‍ യഥാര്‍ഥത്തില്‍ പ്രണയത്തിലാണോയെന്നായിരുന്നു ആദ്യ ചോദ്യം

വിവാഹത്തിന് ശേഷവും അഭിനയത്തില്‍ സജീവമായ താരമാണ് പ്രിയമണി. ഇപ്പോള്‍ പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഗോസിപ്പുകളെക്കുറിച്ചു തുറന്നു പറയുകയാണ് താരം. 2005ല്‍…

അ​ന്ന് മു​ൻ​നി​ര​യി​ലു​ള​ള താ​ര​ങ്ങ​ളു​ടെ ലി​സ്റ്റി​ൽ ഒ​ന്നും പെ​ടാ​ത്ത ആ​ളാ​യി​രു​ന്നു ടി​നി…അ​പ്പോ ആ ​ഒ​രു സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ങ്ങ​നെ​യൊ​രു ചി​ത്രം ചെ​യ്യ​ണ​മോ എ​ന്ന് എ​നി​ക്ക് സം​ശ​യം തോ​ന്നി!

മ​ല​യാ​ള​ത്തി​ൽ മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ, ജ​യ​റാം, പൃ​ഥ്വി​രാ​ജ് തു​ട​ങ്ങി​യ സൂ​പ്പ​ർ​താ​ര​ങ്ങ​ളു​ടെ സി​നി​മ​ക​ളി​ലെ​ല്ലാം നാ​യി​ക​യാണ് നടി പ്രിയാമണി.​ ഒ​രു ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​ക്കി​ടെ ന​ടി…

സയനെെഡ് മോഹന്റെ ജീവിതംവെള്ളിത്തിരയിലേക്ക്; അന്വേഷണ ഉദ്യോഗസ്ഥയായി പ്രിയാമണി

ലൈം​ഗികമായി പീഡിപ്പിച്ച ശേഷം സയനൈഡ് നല്‍കി സ്ത്രീകളെ ക്രൂരമായി കൊലപ്പെടുത്തിയിരുന്ന കര്‍ണ്ണാടകയെ വിറപ്പിച്ച കുപ്രസിദ്ധ കൊലയാളി സയനെെഡ് മോഹന്റെ ജീവിതം…

ഷൂട്ടിംഗ് തുടങ്ങി 5 ദിവസം കഴിഞ്ഞു. ഞാനും നായകനും കട്ടിലിൽ തന്നെ… പിന്നീട് സംഭവിച്ചത്; വെളിപ്പെടുത്തി പ്രിയ മണി

മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ സജീവ സാന്നിധ്യ മാറിയിച്ചുകൊണ്ടിരിക്കുന്ന നടിയാണ് പ്രിയാമണി. അഭിനയം മാത്രമല്ല മോഡലിംഗിലും ഡാൻസിലും ഒരുപോലെ തിളങ്ങിയ പ്രിയാമണി…

ചുംബനരംഗങ്ങളില്‍ ഇനി അഭിനയിക്കില്ല; കാരണം തുറന്ന് പറഞ്ഞ് പ്രിയാമണി

മലയാള സിനിമയിലും മറ്റ് ഭാഷകളിലും നല്ല നല്ല കഥാപാത്രങ്ങൾ കൊണ്ട് ശ്രദ്ധേയമായ താരമാണ് പ്രിയാമണി. വിവാഹ ശേഷം സിനിമയിൽ നിന്ന്…