എല്ലാവരും മെഡിക്കല്‍ ചെക്കപ്പ് നടത്തി; ജോര്‍ദാനിലെ വാദി റമ്മിലാണ് ഞങ്ങളിപ്പോള്‍; ഇപ്പോൾ ഇതാണ് ഉചിതമായ മാര്‍ഗം..
ആടുജീവിതം സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ജോര്‍ദാനിലുള്ള ഞങ്ങള്‍ സുരക്ഷിതരാണെന്ന് നടന്‍ പൃഥ്വിരാജ്. ഫേസ്ബുക്ക് പോസ്റ്റിലൂയോടെയാണ് ഇക്കാര്യം അറിയിച്ചത്. ജോര്‍ദാനിലെ വാദി…