എന്റെ എല്ലാ കുരുത്തക്കേടുകളും ഡാഡി കാണുന്നുണ്ടെന്ന് എനിക്കറിയാം; സുപ്രിയയുടെ അച്ഛന് അല്ലിയുടെ കത്ത് ; കൗതുകത്തോടെ ആരാധകർ!
മലയാള സിനിമയിലെ സൂപ്പര്‍ താരം ഹിറ്റ് സംവിധായകനും നിര്‍മ്മാതുവൊക്കെയായ പൃഥ്വിരാജിന്റേയും സുപ്രിയുടേയും മകളാണ് അലംകൃത. അല്ലി എന്നാണ് ആരാധകരും സ്‌നേഹത്തോടെ…