അടുത്ത മാസം ഞാൻ എവിടെയായിരിക്കുമെന്ന് സുപ്രിയയ്ക്ക് പോലും അറിയില്ല; കൂടെയുണ്ടായിരിക്കണം എന്ന് ഭാര്യ പറയുന്ന ഒരേ ഒരു ദിവസം അതാണ്; മമ്മൂക്കയെ മുന്നില്‍ കണ്ടാല്‍ താനേ എഴുന്നേറ്റ് പോവും; ജീവിതവും സിനിമയുമായി പൃഥ്വിരാജ് !
മലയാള സിനിമയ്ക്ക് തന്നെ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ച നായകനാണ് പൃഥ്വിരാജ്. ചെറുപ്രായത്തിൽ തന്നെ സിനിമയിൽ നടനായി അരങ്ങേറിയ നായകൻ ഇന്നും…