സിനിമ കണ്ടിട്ട് അതിന്റെ ഏതൊരു കാര്യത്തെകുറിച്ച് പരാമര്‍ശിക്കാനും വിമര്‍ശിക്കാനുമുള്ള പൂര്‍ണ അവകാശം ഓരോ പ്രേക്ഷകനും ഉണ്ട; തുറന്ന് പറഞ്ഞ് പൃഥ്വിരാജ്
മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങള്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ സിനിമ കണ്ടിട്ട് അതിന്റെ ഏതൊരു…