‘ആടുജീവിതം’; ചിത്രത്തിന്റെ ട്രെയിലര്‍ ചോര്‍ന്നു?
പൃഥ്വിരാജ്-ബ്ലെസി കൂട്ടില്‍പുറത്തെത്താനുള്ള ചിത്രമാണ് 'ആടുജീവിതം'. ചിത്രത്തിന്റേതായി പുറത്തെത്തിയിട്ടുള്ള വിശേഷങ്ങളെല്ലാം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ സിനിമയുടെ ട്രെയിലര്‍ ചോര്‍ന്നതായാണ് സംശയം.…