ദാസന്റെയും വിജയന്റെയും മക്കളുടെ ജാമിങ് ; വിനീത് ശ്രീനിവാസനൊപ്പം ഗിത്താര്‍ വായിച്ച് പ്രണവ് മോഹന്‍ലാല്‍ ; ഈ വീഡിയോയ്ക്ക് ഏറെ കഥകൾ പറയാനുണ്ട് !
വിനീത് ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും ചേര്‍ന്നുള്ള വീഡിയോയാണ് സാമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ഏറെ ആകർഷണമായിരിക്കുന്നത് . പ്രണവുമൊത്തുള്ള ജാമിങ് സെഷന്റെ വീഡിയോയാണ്…