Prakash Raj

‘മോദിജി ഞങ്ങളുടെ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ എന്തിനാണ് വിദേശത്തേക്ക് അയച്ചത്?’ ഇനി വരൂ എന്നെയും അറസ്റ്റ് ചെയ്യൂ’; മോദിയ്‌ക്കെതിരെ പ്രകാശ് രാജ്

രാജ്യത്തെ വാക്സിന്‍ ക്ഷാമത്തെ വിമര്‍ശിച്ച് പോസ്റ്റര്‍ പതിച്ചവരെ അറസ്റ്റ് ചെയ്ത സംഭവത്തിനെതിരെ നടന്‍ പ്രകാശ് രാജ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ…

ഈ ഭീരുക്കൾ ഇത്രത്തോളം അധഃപതിക്കും, ഞാനും ഇത് അനുഭവിച്ചതാണ്… ഞങ്ങൾ കൂടുതൽ ശക്തി പകരാൻ നിങ്ങൾക്കൊപ്പമുണ്ട്; സിദ്ധാര്‍ഥിന് പിന്തുണയുമായി നടൻ പ്രകാശ് രാജ്

ബിജെപി സൈബര്‍ ആക്രമണം നേരിട്ട നടന്‍ സിദ്ധാര്‍ഥിന് പിന്തുണയുമായി നടൻ പ്രകാശ് രാജ്. ഈ ഭീരുക്കൾ അധഃപതിക്കുമെന്നും അത് തനിക്ക്…

അഭിനയപ്രതിഭയ്ക്ക് ഇന്ന് 56ാം പിറന്നാള്‍; ആശംസകളുമായി താരങ്ങളും ആരാധകരും

ഏത് കഥാപാത്രത്തെയും അതിന്റെ പൂര്‍ണ്ണതയിലെത്തിക്കുവാന്‍ പ്രകാശ് രാജ് എന്ന നടന് അപൂര്‍വ കഴിവാണ്. അഭിനേതാവ്, നിര്‍മ്മാതാവ്, ടെലിവിഷന്‍ അവതാരകന്‍, ആക്ടിവിസ്റ്റ്…

ഒരു സിനിമയില്‍ അഭിനയിച്ച കങ്കണ താന്‍ റാണി ലക്ഷ്മി ഭായ് ആണെന്നാണോ കരുതുന്നത് !

അടുത്തിടെ പോസ്റ്റ് ചെയ്ത ട്വീറ്റില്‍ നടി കങ്കണയെ പരിഹസിക്കുന്ന മീമുമായാണ് പ്രകാശ് രാജ് രംഗത്തെത്തിയിരുന്നു. കങ്കണയുടെ ബാന്ദ്രയിലെ ഓഫീസ് പൊളിച്ചുമാറ്റിയ…

മകനെ നഷ്ട്ടപെട്ടപ്പോൾ ആദ്യ വിവാഹം വേർപ്പെടുത്തി..വീണ്ടുമൊരു വിവാഹം കഴിച്ചു;പ്രകാശ് രാജിന്റെ ജീവിതം ഇങ്ങനെ!

തെന്നിന്ത്യന്‍ സിനിമാലോകത്തെ ഏറ്റവും മുന്‍നിര നടന്മാരില്‍ ഒരാളാണ് പ്രകാശ് രാജ്. അഞ്ച് വയസുള്ള മകനെ നഷ്ടപ്പെട്ടതിന് ശേഷം നാല്‍പത്തിയഞ്ചാം വയസിലായിരുന്നു…

ലോക്ക്ഡൗൺ; കുടുങ്ങിയവരെ ലോണെടുത്ത് സഹായിക്കും; പ്രകാശ് രാജ് …

ലോക്ക്ഡൌണില്‍ കുടുങ്ങിയവരെ ലോണെടുത്ത് സഹായിക്കുമെന്ന് നടൻ പ്രകാശ് രാജ്…സമ്പാദ്യത്തില്‍ കാര്യമായ കുറവ് വന്നതോടെയാണ് തീരുമാനം. തനിക്ക് എപ്പോള്‍ വേണമെങ്കിലും വീണ്ടും…

50 ലക്ഷം രൂപ നല്‍കി ഒരു മുതിര്‍ന്ന നടനെ ആത്മഹത്യയില്‍ നിന്ന് പ്രകാശ് രാജ് രക്ഷിച്ചു!

വില്ലൻ കഥാപാത്രങ്ങളിലൂടെ തെന്നിന്ധ്യയിൽ തന്റേതായ ഇടം നേടിയ നടനാണ് പ്രകാശ് രാജ്.ഇപ്പോളിതാ അദ്ദേഹം ഒരു മനുഷ്യസ്നേഹിയാണെന്നും ഒരു മുതിര്‍ന്ന നടനെ…

പ്രകാശ് രാജുമൊത്ത് ചീട്ടുകളിച്ചു, എണ്ണായിരം രൂപ പോക്കറ്റിലാക്കി,ഒടുവില്‍ മൈക്കെടുത്ത് അദ്ദേഹം എല്ലാവരോടുമായി അത് വിളിച്ചു പറഞ്ഞ!

പ്രേക്ഷകരെ ഒരുപാട് പൊട്ടിച്ചിരിപ്പിച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു പാണ്ടിപ്പട.ദിലീപ് ഹരിശ്രീ അശോകൻ കൊച്ചിൻ ഹനീഫ,സലിം കുമാർ തുടങ്ങിയവരുടെ കൂട്ടുകെട്ട് പ്രേക്ഷകരെ കൂടുതൽ…

ഇരുവറിന് 23 വയസ്;ഇന്ത്യൻ സിനിമയിലെ എന്നത്തേയും ഏറ്റവും മികച്ച ചിത്രമെന്ന് ആരാധകർ!

മലയാളികൾക്കൊരു കാലത്തും മറക്കാൻ കഴിയാത്ത ഒരു ചിത്രമാണ് ഇരുവർ , മാത്രവുമല്ല ഈ ചിത്രത്തിലെ പ്രത്യകഥകൾ ഏറെയാണ്,ഇന്ത്യൻ സിനിമയുടെ കംപ്ലീറ്റ്…

ന​മ്മു​ടെ ശ​ബ്ദ​ത്തെ ഇ​ല്ലാ​താ​ക്കാ​ന്‍ ഒ​രു തെ​മ്മാ​ടി​യെ​യും അ​നു​വ​ദി​ക്ക​രു​ത്; ന​ട​ന്‍ പ്ര​കാ​ശ് രാ​ജ്!

മൗ​നം സ​മ്മ​ത​മാ​ണ്, ന​മ്മു​ടെ ശ​ബ്ദ​ത്തെ നി​ശ​ബ്ദ​മാ​ക്കാ​ന്‍ ഒ​രു തെ​മ്മാ​ടി​യെ​യും അ​നു​വ​ദി​ക്ക​രു​ത്. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ​യു​ള്ള പ്ര​ക്ഷോ​ഭ​ത്തി​നു പി​ന്തു​യു​മാ​യി എയ്ത്തിയിരിക്കുകയാണ് ന​ട​ന്‍…

ഞാൻ അശോകനുമായി ചീട്ടു കളിച്ച്‌ പൈസ പോയി;ഇനി ആരും അത് ചോദിക്കരുത്!

മലയാള സിനിമയിൽ എന്നും ഹാസ്യതാരമെന്ന കഥാപാത്രത്തിന് വലിയൊരു മുഖമായിരുന്നു ഹരിശ്രീ അശോകൻ.മലയാളികളെ ഏറെ പൊട്ടിച്ചിരിപ്പിച്ച കഥാപാത്രമാണ് അശോകൻ.താരത്തിന്റെ ചിത്രങ്ങൾ എല്ലാം…

പ്രദേശം വൃത്തിയാക്കാന്‍ അദ്ദേഹത്തെ ഒറ്റയ്ക്ക്, ഒരു ക്യാമറാമാനൊപ്പം അയച്ചത് എന്തിനാണ്? മോദിയെ പരോക്ഷമായി കളിയാക്കി നടൻ പ്രകാശ് രാജ്!

പ്രഭാത സവാരിക്കിടെ കടൽ തീരം വൃത്തിയാക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം പ്രധാനമന്ദ്രി നരേന്ദ്ര മോദി തന്റെ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു.വീഡിയോ…